Thursday, March 22, 2018

പ്രിയ സുഹൃത്തേ...

പ്രിയ സുഹൃത്തേ...
ഞങ്ങൾ ഒന്നിച്ചൊരു ജീവിതം ആരംഭിക്കുകയാണ്. നാലുവർഷത്തെ പ്രണയത്തിൻ്റെ തുടർച്ചയായി ഇനിയുള്ള ജീവിതം ഒന്നിച്ചാക്കുന്നു. വിവാഹം എന്നതിനെ ആർഭാടമാക്കാതെ അത് ഒരു ഒപ്പിടലിനപ്പുറം ഒന്നും വേണ്ടെന്നാണ് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം. അതനുസരിച്ച് ഏപ്രിൽ 18 ന് സ്പെഷ്യൽ മാര്യെജ്ജ് ആക്ട് പ്രകാരം വിവാഹിതരാകുകയാണ്.
ഒന്നിച്ചൊരു ജീവിത്തത്തിലെക്ക് കടക്കുന്നതിൻ്റെ സന്തോഷം പങ്കുവക്കാൻ ഞ്ങ്ങൾക്കൊപ്പം നിങ്ങളും ഉണ്ടാവണം.  2018 ഏപ്രിൽ 21 ന് തിരുവനന്തപുരം സുമംഗലി ആഡിറ്റൊറിയത്തിൽ വച്ചു നടക്കുന്ന സ്നേഹ വിരുന്നിലേക്ക് ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.


അശ്വതി    ശരത് പ്രഭാവ്




3 comments:

  1. മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു ഭൗതിക ശാസ്ത്രത്തിന്റെ ലോകത്തിൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച നിങ്ങൾക്ക് നിങ്ങളുടെ ജീവിതം exponentially growth ആയി ചൊവ്വയും യുറാനസും കടന്നു ഒരു ഫിഫ്ത് dimensionil എത്തട്ടെ എന്ന് ആഖ്സഭിവിപ്പിയ്ക്കുന്നു.
    എന്ന്
    എളിമ ശിഷ്യൻ

    ReplyDelete
  2. Marriage is not a noun; its a verb .It isn't
    Something you get .It's something you do .
    Wishing you a HAPPY MARRIED LIFE for you and your soul mate .

    From 1st M.sc physics

    ReplyDelete
  3. സർ ന്റെ റൊമാൻസ് ഗാനം

    നെപ്ട്യൂണിൽ കണ്ണ് പൊത്താം
    വ്യാഴം എന്ന് കള്ളം ചൊല്ലാം
    കാണാത്ത ലോകങ്ങളിലെ
    Entropy കണ്ടു കണ്ടുപിടിക്കാം

    ReplyDelete

മതമില്ലാത്ത സ്നേഹം

മതം ജാതി ഇവ എന്നും പ്രണങ്ങൾക്ക് എതിരായിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്ന മതപുരോഹിതർ മതം മാറി പ്രണയിച്ചാൽ കൊല്ലാൻ വാൾ എടുക്കുന്നവർ ആണ്. അത്...