മതം ജാതി ഇവ എന്നും പ്രണങ്ങൾക്ക് എതിരായിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്ന മതപുരോഹിതർ മതം മാറി പ്രണയിച്ചാൽ കൊല്ലാൻ വാൾ എടുക്കുന്നവർ ആണ്. അത്ര മാത്രമേ ഉള്ളൂ നമ്മുടെ മത സൗഹാർദം..
അങ്ങനെ മതം ജാതി ജാതകം തുടങ്ങിയ എല്ലാം തന്നെ പ്രണയിക്കുന്നവരെ ഒന്നിച്ചു നിർത്തുന്നതിന് പകരം അവരെ അകറ്റി നിർത്തുന്നതാണ്. അതുകൊണ്ടു തന്നെ ഞങ്ങൾ ഒന്നിച്ചു തീരുമാനിച്ചതാണ് മതമില്ലാത്ത ഒരു കൂടിച്ചേരൽ.
ജീവിതത്തിൽ ഇത് വരെയും ഇനിയങ്ങോട്ടും ജാതിയോ മതമോ ഇല്ലാതെ ജീവിക്കാൻ തീരുമാനിച്ച ഞങ്ങൾക്ക് വിവാഹവും അങ്ങനെ തന്നെ..
Friday, March 30, 2018
മതമില്ലാത്ത സ്നേഹം
Thursday, March 22, 2018
പ്രിയ സുഹൃത്തേ...
പ്രിയ സുഹൃത്തേ...
ഞങ്ങൾ ഒന്നിച്ചൊരു ജീവിതം ആരംഭിക്കുകയാണ്. നാലുവർഷത്തെ പ്രണയത്തിൻ്റെ തുടർച്ചയായി ഇനിയുള്ള ജീവിതം ഒന്നിച്ചാക്കുന്നു. വിവാഹം എന്നതിനെ ആർഭാടമാക്കാതെ അത് ഒരു ഒപ്പിടലിനപ്പുറം ഒന്നും വേണ്ടെന്നാണ് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം. അതനുസരിച്ച് ഏപ്രിൽ 18 ന് സ്പെഷ്യൽ മാര്യെജ്ജ് ആക്ട് പ്രകാരം വിവാഹിതരാകുകയാണ്.
ഒന്നിച്ചൊരു ജീവിത്തത്തിലെക്ക് കടക്കുന്നതിൻ്റെ സന്തോഷം പങ്കുവക്കാൻ ഞ്ങ്ങൾക്കൊപ്പം നിങ്ങളും ഉണ്ടാവണം. 2018 ഏപ്രിൽ 21 ന് തിരുവനന്തപുരം സുമംഗലി ആഡിറ്റൊറിയത്തിൽ വച്ചു നടക്കുന്ന സ്നേഹ വിരുന്നിലേക്ക് ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.

അശ്വതി ശരത് പ്രഭാവ്
Subscribe to:
Posts (Atom)
മതമില്ലാത്ത സ്നേഹം
മതം ജാതി ഇവ എന്നും പ്രണങ്ങൾക്ക് എതിരായിരുന്നു. പരസ്പരം കെട്ടിപ്പിടിക്കുന്ന മതപുരോഹിതർ മതം മാറി പ്രണയിച്ചാൽ കൊല്ലാൻ വാൾ എടുക്കുന്നവർ ആണ്. അത്...
-

പ്രിയ സുഹൃത്തേ... ഞങ്ങൾ ഒന്നിച്ചൊരു ജീവിതം ആരംഭിക്കുകയാണ്. നാലുവർഷത്തെ പ്രണയത്തിൻ്റെ തുടർച്ചയായി ഇനിയുള്ള ജീവിതം ഒന്നിച്ചാക്കുന്നു. വിവാഹം...