പ്രിയ സുഹൃത്തേ...
ഞങ്ങൾ ഒന്നിച്ചൊരു ജീവിതം ആരംഭിക്കുകയാണ്. നാലുവർഷത്തെ പ്രണയത്തിൻ്റെ തുടർച്ചയായി ഇനിയുള്ള ജീവിതം ഒന്നിച്ചാക്കുന്നു. വിവാഹം എന്നതിനെ ആർഭാടമാക്കാതെ അത് ഒരു ഒപ്പിടലിനപ്പുറം ഒന്നും വേണ്ടെന്നാണ് ഞങ്ങൾ ഒന്നിച്ചെടുത്ത തീരുമാനം. അതനുസരിച്ച് ഏപ്രിൽ 18 ന് സ്പെഷ്യൽ മാര്യെജ്ജ് ആക്ട് പ്രകാരം വിവാഹിതരാകുകയാണ്.
ഒന്നിച്ചൊരു ജീവിത്തത്തിലെക്ക് കടക്കുന്നതിൻ്റെ സന്തോഷം പങ്കുവക്കാൻ ഞ്ങ്ങൾക്കൊപ്പം നിങ്ങളും ഉണ്ടാവണം. 2018 ഏപ്രിൽ 21 ന് തിരുവനന്തപുരം സുമംഗലി ആഡിറ്റൊറിയത്തിൽ വച്ചു നടക്കുന്ന സ്നേഹ വിരുന്നിലേക്ക് ഏറെ സ്നേഹത്തോടെ ക്ഷണിക്കുന്നു.

അശ്വതി ശരത് പ്രഭാവ്
മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞു ഭൗതിക ശാസ്ത്രത്തിന്റെ ലോകത്തിൽ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച നിങ്ങൾക്ക് നിങ്ങളുടെ ജീവിതം exponentially growth ആയി ചൊവ്വയും യുറാനസും കടന്നു ഒരു ഫിഫ്ത് dimensionil എത്തട്ടെ എന്ന് ആഖ്സഭിവിപ്പിയ്ക്കുന്നു.
ReplyDeleteഎന്ന്
എളിമ ശിഷ്യൻ
Marriage is not a noun; its a verb .It isn't
ReplyDeleteSomething you get .It's something you do .
Wishing you a HAPPY MARRIED LIFE for you and your soul mate .
From 1st M.sc physics
സർ ന്റെ റൊമാൻസ് ഗാനം
ReplyDeleteനെപ്ട്യൂണിൽ കണ്ണ് പൊത്താം
വ്യാഴം എന്ന് കള്ളം ചൊല്ലാം
കാണാത്ത ലോകങ്ങളിലെ
Entropy കണ്ടു കണ്ടുപിടിക്കാം